കിണറ്റില്‍നിന്നു പുറത്തിറങ്ങിയ , ഒരു വെള്ളത്തുള്ളിക്ക് തിരികെപ്പോകാന്‍ കടുത്തമോഹം വല്ലവിധത്തില് ചാടിത്തുള്ളി കിണറ്റില്‍ തിരിച്ചു ചെന്നു ; കിനരോന്നകെ പറഞ്ഞു; 'എനിക്കുനിന്നെ വേണ്ടാ...'
parayan bakkivechathum, parayathe poyathum,pinne parayanorungi thondayil kudungyathum...ini nhanonnum parayathe vekkunnilla,paranhu paranhu ningade kannu potichu thannekam,...! halla pinneeeey.............!!!!!!!!!!!!!!!!!!!!ennoda kali???????????
Friday, 8 April 2011
kozhinha ilakal parayathe vechath...: aaaaaaaaaaaaaaadhyavedi!!!!!!!!!!!!!!!!
kozhinha ilakal parayathe vechath...: aaaaaaaaaaaaaaadhyavedi!!!!!!!!!!!!!!!!: "nhan thodangiyeeeeeeeeeeeeeeeeeeeeee..............!!!!!!!!!!!!!!!!!!!!1"
Wednesday, 6 April 2011
manjadimarangalile kaatu
.വായിലിടരുതെന്നു [പ്രത്യേകം പറഞ്ഞിരുന്നു അമ്മ,ആദ്യമയെനിക്കൊരു മഞ്ഞടിക്കുരു തരുമ്പോള്‍.അനുസരനക്കെടെനിക്ക പണ്ടേയുണ്ട് ,അതുകൊണ്ട് ഞാനത് വായിലിട്ടു.ഉള്ളില്‍ ചെന്നാല്‍ അതൊരു മഞ്ഞടിമരമായി വളരുമെന്നും ഞാനൊരു മഞ്ഞടി മരമായി ആകെ പൂത്തുലഞ്ഞു കായ്കുന്നതും ഞാന്‍ കിനാവുകണ്ട്,കാത്തിരുന്നു.രാത്രി ഉറങ്ങും മുംബ് ഇത്തിരി മണ്ണ് വാരിത്തിന്നു;മുളയ്കണ്ടേ?ഉണര്‍ന്നുടനെ വെള്ളം കുടിച്ചു;വളരെണ്ടേ?എങ്ങനെ ദിവസങ്ങളോളം മണ്ണും വെള്ളവും കൊടുത്തിട്ടും മഞ്ഞടിക്കുരു മിണ്ടിയതെയില്ല .പിന്നെ എപ്പോഴോ മഞ്ഞടിക്കുരുവിനെ ഞാന്‍ വെറുത്തു.പലപ്പോഴും കളിക്കൂട്ടിനെതുന്ന കൂട്ടുകാര്‍ മ്ഞ്ഞടിക്കുരുക്കള് കൊണ്ട് കളിക്കുന്നത് കണ്ടു .അവരാരും മോഹ്യിചിട്ടില്ലത്രേ മഞ്ഞടിമരവും കൊണ്ടുനടക്കാന്‍!!!എന്റെ കണ്ണുതള്ളിപ്പോയി.ദൈവമേ...ഇത്രേം നല്ലോരുമാരോം കൊണ്ടുനടക്കാന്‍ എന്ത് രസായിരിക്കും?പിന്നെപ്പിന്നെ,മഞ്ഞടിമാരപ്രനയം വിട്ടു ഞാന്‍ മഞ്ഞടിക്കുരുവിനെ പ്രണയിച്ചു തുടങ്ങി. ഇപ്പൊ മേശമെലെന്റെ ചില്ലുപത്രത്തില്‍ നിരഖ്യെ എന്റെ സ്വപ്നമഞ്ഞടി മരത്തിന്റെ മഞ്ഞടിക്കുരുക്കളാണ്...
nee
,ഓരോ തിരിവിലും ഓരോ വളവിലും ഓരോരോ വഴികളിലും,എന്റെ ഓരോ യാത്രകളിലായി nee നഷ്ടപ്പെട്ടുകൊന്ടെയിരുന്നു
kannu
കാണാത്ത കാഴ്ചകള്‍ പലതും കാണാനാണ് കണ്ണുകള്‍, അല്ലാതെ കാണാന്‍ പാടില്ലാതതിനെ തുറിച്ചു നോക്കുവാനല്ല
Tuesday, 5 April 2011
KOOTTU
EVIDEYO THENNI NEENGI,THIRAKKIL ENTE KOOTTU. NJANARINJILLA VAIKUNNERAMAKUVOLAM. PINNE AROCHODICHU; OTTAYKAYATHENTHE? THELIVELLAM POLEATHE KANNADIKKANNUKAL AYALENNILNINNUM PARICHEDUKKUM MUMBE, NJAN THIRINJU NADANNU:AYALK AARTHIYUDE MANAMAYIRUNNU...
Monday, 4 April 2011
VAZHI
VALANJUM THELINJUM ENTE MUNNIL ODUNGIYUM ODUNGATHEYUM... KANNIL KANALERINJA ORU NATTUCHANERATH, VAZHINILACHU.
Subscribe to:
Posts (Atom)