Thursday, 17 May 2012

naakamohanum nhanum

നകമോഹ

നും  ഞാ 

 

 

                                 

നും ...

കുഞഞ 
മിനയുടെ വീടിനടുത്തായാണ് എന്റെ പകല്നെരത്തെ  മുഖ്യ ആകര്‍ഷണമായ നകമോഹന്‍ പക്ഷികളെ കൂടുതലായും 
കണ്ടുവരുന്നത്.വെള്ളവാലുകുലുക്കി സപ്പോട്ടമാരങ്ങല്കിടയിലൂടെ കുഞ്ഞാമിനയുടെ സ്വതവേയുള്ള അഹങ്കാരത്തിന് 
ആക്കം കൂട്ടിക്കൊന്ടുള്ള അവരുടെ പറക്കല്‍.വലീയ,മെലിഞ്ഹു നീണ്ട കവുങ്ങുകള്‍ (പണ്ട് പറമ്പിലെ കവുങ്ങുക്ല്കെല്ലാം പേരിട്ടിരുന്നു ഞാന്‍.)ഞാന്‍ മുമ്പില്‍,ഞാന്‍ മുമ്പില്‍ എന്ന് ഉത്സാഹിച്ചു വളരുന്നുണ്ട് .കുഞ്ഞാമിന വല്യ പത്രസുകാരിയാണ്‌.തട്ടതിനകതുനിന്നു താഴോട്ടുനീലുന്നത് കൊഴിവല്‍ പോലുള്ള തലമുടിയനെന്ന വിചാരമൊന്നും 
കുഞ്ഞ 
മിനക്കില്ല.എന്റെ ചുരുണ്ട് കനത്ത തലമുടി അവലെക്കാട്ടനായി കെട്ടാതെ നടക്കും.എന്നാലോ,സപ്പോട്ടമാരത്തിന്റെ തഴതെക്കൊമ്ബിലിരുന്നു പകല്‍ക്കിനാവ് കാണുന്ന കുഞ്ഞാമിന അതൊന്നും ശ്രധിക്കരെയില്ല.
 അങ്ങനെ എന്നെ ശ്രദ്ധിക്കാതെ കുഞ്ഞ്ഞ്ഞമിനയും അവളെത്തന്നെ ശ്രധിച്ചുകൊണ്ട്ട് ഞാനും  ജീവിച്ചുപോന്നു.കാര്യം ഒരേ പ്രയമോക്കെയനെങ്കിലും,അവള്‍ടെ കൂടെ കളിയ്ക്കാന്‍ അമ്മ സമ്മതിക്കുമെങ്കിലും 
എന്റെ പരിചയം അവളുടെ സപ്പോട്ടമാരതനലിനെ സ്വര്‍ഗമാക്കുന്ന നകമോഹന്‍ പക്ഷികലോടു മാത്രമായി. 
                       ഇങ്ങനെ അവടേം ഇവടേം ഇല്ലാതെ പോയാല്‍ മതിയോ?ഒരു കൂട്ടുന്ടവുന്നത് നല്ലതാണല്ലോ.അങ്ങനെ മുടിയൊക്കെ കെട്ടിവെച്(ഇനി അതിന്റെയൊരു കുറവ് വേണ്ട ),കയ്യില്‍ അമ്മാസത്തെ പുതിയ യൂറിക്കയുമായി(വായനയുടെ സൂക്കേട്‌)ഞാന്‍ കുഞ്ഞ്ഞാമിനയെ കാണാന്‍ ചെന്നു.പകല്സ്വപ്നക്കരി കുഞ്ഞ്ഞ്ഞമിന ഒരു പഴുത്ത ഗോമാങ്ങ തിന്നുകയായിരുന്നു.എന്നെ കണ്ടപാടെ മൂപ്പത്തി ഓടിവന്നു.എന്റെ തലമുടി തോട്ടുനോക്കിക്കൊന്റ്റ് പറഞ്ഞു: "നല്ല ഭംഗ്യ .... ഇ കുട്ടിടെ മുടിക്ക്...."ഞാന്‍ ചിരിച്ചു.ഇതങ്ങ് നേരത്തെ പറഞ്ഞ്ഞുകൂടയിരുന്നോ?"വാ...നമ്മക്ക് കൊതംകല്ല് കളിക്കാം"ഊ,അതൊക്കെ അറിയാം  അപ്പൊ.കുടുങ്ങിപ്പോയല്ലോ ബഹവാനെ,എനിക്കാണെങ്കില്‍ മര്യാദക്ക് കൊതംകല്ല് കളിക്കാനും അറിയില്ല. നാക മോഹന്‍ അപ്പോളും അവ്ടെയൊക്കതന്ന്നെ ഉണ്ടായിരുന്നു.ഞാന്‍ അവള്‍ക് യൂറിക്ക നീട്ടി.
കുഞ്ഞാമിനയുടെ കണ്ണുകള്‍ വിടര്‍ന്നു."യാ ഉമ്മുക്കുല്സൂ....ഇത്രേം കാലം ഇതും കയ്യെല്പിടിച്ചു നിന്നിട്ട ഇങ്ങോട്ട് കളിയ്ക്കാന്‍ വരാതിരുന്നത്? "
എനിക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല.ഞാനവല്ക്കൊരു ഉമ്മ കൊടുത്ത് കൊണ്ട്ട് പറഞ്ഞു:"ഇനി വരാംട്ടോ"..ഒരു ഗോമാങ്ങയുമമ അവള്‍ എനിക്കും തന്നു.ഈ കുഞ്ഞ്ഞ്ഞമിന വെറും പാവമാ.........ഞാന്‍ നാകമോഹനോട് പറഞ്ഞു. നാകമോഹന്‍ എന്തോ ചിലച്ചു,വാലും കുലുക്കി സപ്പോട്ടക്കൊമ്പതെക്ക് പറന്നുപോയി